If you wish to join us, please WhatsApp your email ID and your name @ +91 9383411014

by on May 15, 2024
28 views

Direction: Shanavas K Bavakutty Story, Screenplay & Dialogue: Raghunath Paleri Producers: Sapthatharang Creations Pvt Ltd, Sameer Chembayil, Raghunath Paleri Music Ankit Menon & Varkey DOP: Eldhose George Editor: Manoj Sound Design: Renganaath Ravee Original Background Score: Varkey Sound Mixing: Vipin V Nair Colorist: Liju Prabhakar Art Director: Arun Jose Production Controller : Eldho Selvaraj Executive Producer: Baburaj Mannissery Costume Designer: Nisar Rahmath Make Up : Amal Chandran Finance Controller: Rajeesh Krishna, Jithin. T. Venugopal Choreography: Ramzan Mohammad, Abbad Ram Mohan Stunt: Kevin Kumar Stills: Shaji Nadhan(Hug media) PRO: Vazhoor Jose, A S Dinesh. Posture Design: Thought station Casting Director: Binoy Nambala Lyrics Raghunath Palery, Anwar Ali, Fejo, Varkey Teaser concept: Dimal Dennis Teaser cut: Adarsh Cast Hakeem sha PRIYAMVADA Krishnan Poornima indhrajith Shammi tilaka Vijaya Raghavan Jafar Idukki Ganapathi Janardanan Swathi Das Prabhu Prashanth murali Vijay Kumar Harishankar


സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്.  കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു
നഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം
ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു. 
ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
രഘുനാഥ് പലേരിയുടെ തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.
വാഴൂർ ജോസ്.

Be the first person to like this.